ആകാശദുരന്തത്തിൽ പൊലിഞ്ഞത് 270 ജീവനുകൾ, സ്ഥിരീകരിച്ച് സിവിൽ ആശുപത്രി ; DNA പരിശോധന തുടരുന്നു
അഹമ്മദാബാദ്: വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. 230 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 12 ക്രൂ അംഗങ്ങളും മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നവരും ഉൾപ്പെടെ ...

