ബ്രസീലിൽ ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ച് മസ്കിന്റെ എക്സ്; തീരുമാനം സെൻസർഷിപ്പ് നിയമങ്ങൾ പാലിക്കാത്തതിന് സുപ്രീം കോടതി ജഡ്ജിയുടെ താക്കീതിന് പിന്നാലെ
ബ്രസീലിൽ ഓഫീസ് പ്രവർത്തനം അവസാനിപ്പിച്ച് ഇലോൺ മസ്കിന്റെ എക്സ്. സെൻസർഷിപ്പ് നിയമങ്ങൾ പാലിക്കണമെന്ന് രാജ്യത്തെ സുപ്രീംകോടതി ജഡ്ജി അലക്സാണ്ടർ ഡി മൊറേസ് കർശന താക്കീത് നൽകിയതിന് പിന്നാലെയാണ് ...

