വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷം; ഇവിഎം കുളത്തിലെറിഞ്ഞു; തമ്മിലടിച്ച് സിപിഎമ്മും ഐഎസ്എഫും
ബംഗാളിൽ വോട്ടെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഇവിഎം പ്രദേശവാസികൾ കുളത്തിലെറിഞ്ഞു. ഇന്ന് രാവിലെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഇവിഎം കുളത്തിൽ കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ജയ്നഗർ മണ്ഡലത്തിൽ ...

