പട്ടായയ്‌ക്ക് വിട്ടാലോ? ഫ്രം കൊച്ചി ടു ബാങ്കോക്ക്; തായ്‌ലന്‍ഡിന്റെ ഭംഗി ആസ്വദിക്കാൻ അവസരമൊരുക്കി ഐആർസിടിസി; തുച്ഛമായ നിരക്ക് മാത്രം
പട്ടായയ്ക്ക് വിട്ടാലോ എന്ന് ചോദിക്കുന്ന സുഹൃത്തുക്കൾ എല്ലാവർക്കും കാണും. പ്രകൃതി അതിന്റെ ഭംഗിയാകെ ഒളിപ്പിച്ച് വച്ചിരിക്കുന്ന സ്വർഗഭൂമിയാണ് തായ്‌ലന്‍ഡ്. ടൂറിസ്റ്റുകളുടെ ഈ സ്വർണഭൂമികയിലേക്ക് ഇന്ത്യയിൽ നിന്ന് പല ...




