ഇത് സീൻ വേറെയാണ് മോനേ! രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കെട്ടും മട്ടും മാറും; കേരളത്തിന് 155 കോടി രൂപ വകയിരുത്തി കേന്ദ്രം
തിരുവനന്തപുരം: രാജ്യത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ നവീകരിക്കാൻ പദ്ധതിയിട്ട് കേന്ദ്രം. 23 സംസ്ഥാനങ്ങളിലെ 40 വിനോദസഞ്ചാര കേന്ദ്രങ്ങൾക്കാണ് ഫണ്ട് അനുവദിക്കുക. ആകെ 3,295.76 കോടി രൂപയാണ് കേന്ദ്രം ...

