tourist died - Janam TV

tourist died

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ ഇരുചക്ര വാഹന യാത്രക്കാരിയാണ് മരിച്ചത്. ...