യാഷിന്റെ ‘ടോക്സിക്’; ചിത്രീകരണം നാളെ മുതൽ; ക്ഷേത്രദർശനം നടത്തി അനുഗ്രഹം തേടി താരം
യാഷിന്റെതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. ഗീതു മോഹൻ ദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് എട്ടിന് ആരംഭിക്കും. ബെംഗളൂരുവാണ് സിനിമയുടെ ലൊക്കേഷൻ. ചിത്രീകരണത്തിന് മുന്നോടിയായി നിർമാതാവ് ...

