ഭർത്താവിനെ കൊലപ്പെടുത്തി, ഓടയിൽ തള്ളി ഭാര്യ; സഹായിച്ചത് കാമുകൻ
ന്യൂഡൽഹി: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളി ഭാര്യ. ഹരിയാനയിലെ സോനിപതിലാണ് സംഭവം. യുവതിയും കാമുകനും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്. സംഭവത്തിൽ ഇരുവരെയും ...


