മോദി അടുത്ത സുഹൃത്ത്, ബുദ്ധിമാനായ മനുഷ്യൻ; ഇന്ത്യ-യുഎസ് തീരുവ നയങ്ങൾ നല്ല രീതിയിൽ അവസാനിക്കും: ഡൊണാൾഡ് ട്രംപ്
വാഷിംഗ്‌ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി ഒരു മികച്ച സുഹൃത്താണെന്നും വളരെ ബുദ്ധിയുള്ള മനുഷ്യനെന്നനും ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യക്കെതിരെ ...