ചേട്ടാ പണമിട്ടാൽ ഇരട്ടി ലാഭം കൊയ്യാം! ട്രേഡിംഗ് വമ്പൻ പൊളിയാണ്; യുവാവിനെ പറ്റിച്ച് തട്ടിയത് 45ലക്ഷം; “തട്ടിപ്പ്” വിദഗ്ധ പിടിയിൽ
ഓൺലൈൻ ട്രേഡിംഗ് എന്ന പേരിൽ യുവാവിനെ പറ്റിച്ച് 45 ലക്ഷം രൂപ തട്ടിയ യുവതി പിടിയിൽ. ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശി കിരൺകുമാറിനെയാണ് പാലക്കാട് കൊല്ലങ്കോട് കീഴ്പട ഹൗസിൽ ...