സുസ്വാഗതം.. രാജ്യത്തെ IIT-കളിൽ തകൃതിയായി പ്ലേസ്‌മെന്റ്; കണ്ണുതള്ളുന്ന ശമ്പള ഓഫറുകൾ, കണ്ണഞ്ചപ്പിക്കുന്ന വാഗ്ദാനങ്ങൾ; സജീവമായി പ്ലേസ്‌മെന്റ് കമ്പനികൾ
ന്യൂഡൽഹി: ഐഐടി പ്ലേസ്‌മെന്റ് സീസണിന് തുടക്കമായി. ഐഐടി ബോംബെ, ഡൽഹി, മദ്രാസ്, കാൻപൂർ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിലെല്ലാം ആദ്യ ദിനം തന്നെ മികച്ച ജോലി വാഗ്ദാനങ്ങൾ ലഭിച്ചു. ...