നടുറോഡിൽ കേക്ക് മുറിച്ച് ‘ഗ്യാങ്‌സ്റ്റർ സ്റ്റൈൽ’ പിറന്നാളാഘോഷം; ഒന്നാം പ്രതി ഷിയാസ് അറസ്റ്റിൽ
പത്തനംതിട്ട: നടുറോഡിൽ മാർഗ്ഗതടസമുണ്ടാക്കി പിറന്നാളാഘോഷിച്ച സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. വെട്ടിപ്പുറം സ്വദേശി ഷിയാസ് ആണ് പിടിയിലായത്. ബാക്കിയുള്ള 20 ഓളം പേർക്കായി തിരച്ചിൽ ആരംഭിച്ചു. ഇടത് ...



