ലൈസൻസ് @സ്വീറ്റ് സെവന്റീൻ!! 17 തികഞ്ഞാൽ ഡ്രൈവിംഗ് ലൈസൻസ് നേടാം; നിർണായക പ്രഖ്യാപനം
അബുദാബി: യുഎഇയിൽ ഇനി 17 വയസുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് നേടാം. ലൈസൻസ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി യുഎഇ കുറച്ചു. ഇതോടൊപ്പം വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും നഗരപരിധിയിൽ അടിയന്തര ...


