Traffic rules - Janam TV
Saturday, July 12 2025

Traffic rules

സ്വകാര്യ ബസിന്റെ ഇടതു വശത്തുകൂടി ഓവർടേക്കിംഗ്; ഇടയിൽപെട്ട യുവതിയുടെ അത്ഭുത രക്ഷപെടൽ; KSRTC ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: സ്വകാര്യ ബസിന്റെ ഇടതു വശത്തുകൂടി അപകടകരമായി ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ബസിന്റെ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം കോട്ടയം കൊടുങ്ങൂരിലുണ്ടായ സംഭവത്തിലാണ് പൊലീസ് നടപടി. ...

നിയമം ലംഘിച്ച ആയിരത്തിലേറെ സ്കൂട്ടറുകളും സൈക്കിളും പിടിച്ചെടുത്ത് ദുബായ് പൊലീസ്; 251 പേർക്ക് പിഴ

ദുബായ്: അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓടിച്ച ആയിരത്തിലേറെ സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്. 1,417 സൈക്കിളുകളും 363 ഇലക്ട്രിക് സ്കൂട്ടറുകളാണ് അൽ റിഫ മേഖലയിൽ നിന്ന് പൊലീസ് ...

മുൻപിൽ പോയ ബൈക്ക് അപ്രതീക്ഷിതമായി വെട്ടിത്തിരിച്ചു; റോഡിൽ വീണ സ്‌കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി

എറണാകുളം : ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പുറകെ വന്ന ബസ് യുവതിയുടെ ശരീരത്തിൽ കയറി ഇറങ്ങി. കൊച്ചിയിലെ സിനർജി ഓഷ്യാനിക് സർവ്വീസ് ...

ട്രാഫിക് നിയമത്തിന് പുല്ലുവില; ഒരു സ്‌കൂട്ടറിൽ ആറ് പേർ; വീഡിയോ

ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നമ്മുടെ നാട്ടിൽ ട്രാഫിക് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാത്തവർ ഇപ്പോഴും ധാരാളമുണ്ട്. ഇതിനെതിരെ ധാരാളം നിയമങ്ങളും പിഴ ഈടാക്കലും ...

മണിക്കൂറിൽ 279 കിലോമീറ്റർ വേഗതയിൽ പായുന്നു; ഷാർജയിൽ അമിതവേഗതയെ തുടർന്ന് റിപ്പോർട്ട് ചെയ്തത് ഏഴരലക്ഷത്തിലേറെ കേസുകൾ

ഷാർജ : ഷാർജയിൽ അമിതവേഗതയെതുടർന്ന് റിപ്പോർട്ട് ചെയ്തത് ഏഴരലക്ഷത്തിലേറെ കേസുകൾ. 2021ലെ പുതിയ കണക്കുകൾ പ്രകാരമാണ് ഇത്രയും നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. ഉയർന്ന വേഗത രേഖപ്പെടുത്തിയത് ഷാർജ -ഖോർഫക്കാൻ ...

വാഹനമോടിക്കുമ്പോൾ അകലം പാലിക്കണം; ലംഘിച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി റാസൽഖൈമ പോലീസ്

ദുബായ്: സുരക്ഷിതമല്ലാത്ത അകലം പാലിക്കാതെ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി റാസൽഖൈമ പോലീസ്. നിയമം ലംഘിക്കുന്നവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് പോലീസ് അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ ...