വ്യാജ ട്രേഡിംഗ് ആപ്പ് തട്ടിപ്പ്; ഡോക്ടറുടെ 1.25 കോടിയും വീട്ടമ്മയുടെ 23 ലക്ഷവും പോയി
വ്യാജ ട്രേഡിംഗ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പിൽ ഡോക്ടർക്കും വീട്ടമ്മയ്ക്കും നഷ്ടമായത് കോടികൾ. തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയും ആണ് സൈബർ തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ ...

