ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചു, ബഹുദൂരം മുന്നേറി ബിജെപി, മൂന്നിരട്ടി സീറ്റുകളിൽ ലീഡ്; കെജ്‌രിവാളും അതിഷിയും സിസോദിയയും പിന്നിൽ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി ബഹുദൂരം മുന്നിലാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യഘട്ടത്തിൽ എണ്ണുന്നത്. നിലവിൽ ആംആദ്മി പാർട്ടിയേക്കാൾ മൂന്നിരട്ടി ...