ശക്തമായ പ്രകമ്പനം , ട്രാക്കിൽ വച്ച കരിങ്കല്ല് പൊട്ടിത്തകർന്നു : കേരള-മംഗളൂരു റൂട്ടിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം
മംഗളൂരു : കേരള-മംഗളൂരു റൂട്ടിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം . മംഗളൂരുവിലെ ഉള്ളാൽ താലൂക്കിലെ തൊക്കോട്ടു ഗ്രാമത്തിലാണ് സംഭവം . റെയിൽവേ ട്രാക്കിൻ്റെ ഇരുവശങ്ങളിലും രണ്ട് ...