ഇതും കയ്യിൽ പിടിച്ചാണോ ട്രെയിൻ യാത്ര? സൂക്ഷിച്ചോ! പണി പാലുംവെള്ളത്തിൽ കിട്ടും
സാധാരണക്കാരുടെ ഗതാഗതമാർഗമാണ് ട്രെയിൻ. എന്നാൽ ട്രെയിനിൽ യാത്ര പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ കയ്യിലോ ബാഗിലോ കൊണ്ടുപോകാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. ഇത്തരം സാധനങ്ങൾ കൈവശം ...