കേരളമൊട്ടാകെ 15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ
തിരുവനന്തപുരം: തെക്ക് ധനുവച്ചപുരം, ബാലരാമപുരം മുതൽ വടകര, വടക്ക് കണ്ണൂർ വരെ കേരളത്തിലുടനീളം ഒറ്റയടിക്ക് 15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ.ആദ്യമായാണ് ഒറ്റയടിക്ക് 15 സ്റ്റോപ്പുകൾ ...

