പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം
തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലാണ് മാറ്റമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരത്ത് നിന്നും ...