എനിക്ക് മാത്രമല്ല ഇദ്ദേഹത്തിനുമുണ്ട് ടിക്കറ്റ്…! രണ്ടാമനെ കണ്ട് ഞെട്ടി ടിടിഇ
ട്രെയിൻ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർ എപ്പോഴും ടിടിഇയെ ഭയന്നായിരിക്കും ഓരോ സ്‌റ്റോപ്പുകളും കടന്നു പോവുക. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത് ടിടിഇയുടെ കയ്യിൽ പെട്ടാൽ പിന്നെ ...

