ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്
ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ റെയില്‍വേയുടെ ലഗേജ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. എല്ലാ തരത്തിലുള്ള വസ്തുക്കളും ട്രെയിനില്‍ കൊണ്ടുപോകാന്‍ അനുമതിയില്ലെന്നും ചില നിരോധിത സാധനങ്ങള്‍ ...

