പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരം 2024 ദീപേഷ് നായർക്ക്
ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെയും വിദ്യാർത്ഥി നിധി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നൽകിവരുന്ന പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരത്തിന് താനെ സ്വദേശിയും ട്രെയിനിംഗ് ആൻഡ് ...

