ഒരു ചുവട് കൂടി: കഠിനമായ പരിശീലനം വിജയകരമായി പൂർത്തിയാക്കി പ്രശാന്ത് ബാലകൃഷ്ണൻ നായരും ശുഭാംശു ശുക്ലയും
ഭാരതീയ ഗഗന സഞ്ചാരികളായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയും ...

