Training of Ministers - Janam TV

Training of Ministers

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കേരളത്തിലെ മന്ത്രിമാർക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചതിനെതിരെ വിമർശനം ശക്തമാകുന്നു. മന്ത്രിമാരുടെ പരിശീലനത്തിനായി ജന്മാഷ്ടമി ദിനം തന്നെ തിരഞ്ഞെടുത്തത് ഒഴിവാക്കാമായിരുന്നില്ലേയെന്ന ചോദ്യവുമായി ബിജെപി ...