ഞെട്ടാൻ തയ്യാറായിക്കോളൂ…; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാജിക്; കാന്താര 2- ൽ കളരിപ്പയറ്റുമായി ഋഷഭ് ഷെട്ടി
കാന്താരയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ ഞെട്ടാൻ പ്രേക്ഷകർ തയ്യാറായിക്കോളൂ. ചിത്രത്തിനായി കഠിന പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഋഷഭ് ഷെട്ടി. രണ്ടാം ഭാഗത്തിന്റെ നാലാം ഘട്ട ചിത്രീകരണം ആരംഭിക്കുന്നതിന് ...