സേനകളിൽ ജോലി നേടാന്‍ സൗജന്യ പരിശീലനം; താമസം, ഭക്ഷണവും നൽകും
തിരുവനന്തപുരം: സൈന്യത്തിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ഇതര യൂണിഫോം സേനകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് പരീക്ഷകള്‍ വിജയിക്കുവാന്‍ ജില്ലാ പഞ്ചായത്ത് പരിശീലനം ഒരുക്കുന്നു. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതി-യുവാക്കള്‍ക്കാണ് ...

