Transport Minister KB Ganesh Kumar - Janam TV
Sunday, July 13 2025

Transport Minister KB Ganesh Kumar

‘കെഎസ്ആ‌ർടിസിയും നാളെ റോഡിലിറങ്ങില്ല, ആരെങ്കിലും ഇറക്കിയാൽ അപ്പോൾ കാണാം’, മന്ത്രി ഗണേഷിനെ ഭീഷണിപ്പെടുത്തി ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: നാളെ നിശ്ചയിച്ചിരിക്കുന്ന ദേശീയ പണിമുടക്കിൽ കെ എസ് ആ‌ർ ടി സി പങ്കെടുക്കില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയെ ...

ദേശീയ പണിമുടക്കിനെ തള്ളി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ; കെഎസ്ആർടിസി നാളെ സർവീസ് നടത്തും

തൃശൂർ: കേന്ദ്ര സർക്കാരിനെതിരെയെന്ന പേരിൽ ഇടതുപക്ഷ - ഇൻഡി സഖ്യ സംഘടനകൾ നാളെ നടത്തുമെന്നു പറയുന്ന പണിമുടക്കിനെതിരെ സംസ്ഥാന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ രംഗത്ത്. ...

‘ആ തൊപ്പി അച്ഛനും രണ്ടാനമ്മയും അടിച്ച് രോ​ഗിയാക്കിയ ആ കുഞ്ഞിന് കൊടുത്തു’; ഗണേഷ് കുമാറിന് മറുപടിയുമായി സോഷ്യൽ മീഡിയ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയെ അവഹേളിച്ച് കൊണ്ടുള്ള മന്ത്രി കെ. ബി ​ഗണേഷ് കുമാറിന്റെ പ്രസ്താവയ്ക്കെതിരെ കടുത്ത രോഷമാണ് സൈബർ ഇടത്തിൽ ഉയരുന്നത്. അടികൊണ്ട് നീരുവെച്ച ​ഗണേഷ് കുമാറിന്റെ ...

ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ മതി’;മാറ്റം തീരുമാനിക്കേണ്ടത് തന്ത്രി’ മുഖ്യമന്ത്രിയെ തള്ളി മന്ത്രി ഗണേഷ് കുമാർ

കോഴിക്കോട്: ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ രൂക്ഷഭാഷയിൽ തള്ളിക്കളഞ്ഞുകൊണ്ട് മന്ത്രി ​ഗണേഷ് കുമാറിൻ്റെ പ്രതികരണം. "ആചാരങ്ങൾ പാലിക്കാൻ കഴിയുന്നവർ ക്ഷേത്രത്തിൽ പോയാൽ ...

നാട്ടിക അപകടം; ലോറിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തു; ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്ത് സസ്‌പെൻഡ് ചെയ്യും; കടുത്ത നടപടിയെന്ന് ഗതാഗതമന്ത്രി

തൃശൂർ: നാട്ടിക അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തതായി ഗതാഗതമന്ത്രി. ഡ്രൈവറുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യും. അപകടസമയത്ത് ക്ലീനർ ആയിരുന്നു വാഹനം ഓടിച്ചത്. രണ്ട് പേരും മദ്യലഹരിയിലായിരുന്നുവെന്നും ...

അടിമുടി ഹൈടെക്ക്! ഡ്രൈവർ ഉറങ്ങിയാൽ അലർട്ട്, ഫ്രീ വൈഫൈ, സീറ്റുകളിൽ വീഡിയോ ഡിസ്പ്ലേ; പുത്തൻ ലുക്കിൽ KSRTC സ്വിഫ്റ്റ്

തിരുവനന്തപുരം: പത്ത് പുതിയ പ്രീമിയം എസി സൂപ്പർഫാസ്റ്റ് ബസുകൾ നിരത്തിലിറക്കി KSRTC സ്വിഫ്റ്റ്. സുരക്ഷിത യാത്രയ്ക്ക് നിരവധി പുതിയ സജ്ജീകരണങ്ങളോട് കൂടിയാണ് ബസുകൾ പുറത്തിറക്കിയിരിക്കുന്നത്. നിറത്തിലും എഴുത്തിലും ...

തിരുവമ്പാടി ബസ് അപകടം; KSRTC ബസിന് ഇൻഷുറൻസില്ല; എല്ലാ ബസിനും ഇൻഷുറൻസ് എടുക്കാനുളള സാമ്പത്തിക സ്ഥിതിയില്ലെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: തിരുവമ്പാടിയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ KSRTC ബസ് അപകടത്തിൽ വിചിത്രവാദവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. അപകടത്തിൽപ്പെട്ട KSRTC ബസിന് ഇൻഷുറൻസില്ലെന്ന വിഷയം ഉന്നയിച്ച മാദ്ധ്യമ ...

‘കുട്ടിസീറ്റ്’ നിർബന്ധമില്ല, ബോധവത്കരിച്ചതാണ്; പരിഷ്കാരം ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: ഗതാഗത കമ്മീഷണറുടെ പുതിയ പരിഷ്‌കാരങ്ങൾ ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാർ. നിയമത്തിൽ പറയുന്ന കാര്യങ്ങൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ ആവർത്തിച്ചതുമാത്രമാണെന്നും നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും ...