ആദ്യം പരിചയം, പിന്നെ സൗഹൃദം! ശേഷം നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണി; അരക്കോടി തട്ടിയ യുവതി പിടിയിൽ, ഗർഭിണിയെന്ന് കണ്ട് ജാമ്യവും
അയൽവാസിയെ ഹണിട്രാപ്പിൽ കുടക്കി അരക്കേടിയിലേറെ രൂപയും സ്വർണവും തട്ടിയ കേസിലെ പ്രതി പിടിയിൽ. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) ആണ് ...