വെള്ളച്ചാട്ടം കാണാൻ എത്തി, മഴ കനത്തു; ആറ് യുവാക്കൾ മംഗലം ഡാം കടപ്പാറയിൽ കുടുങ്ങി
പാലക്കാട്: കനത്ത മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ 6 യുവാക്കൾ മംഗലം ഡാം കടപ്പാറയിൽ കുടുങ്ങി. കടപ്പാറ ആലിങ്ങൽ വെള്ളച്ചാട്ടം കാണാനെത്തിയ ആറ് പേരാണ് കുടുങ്ങിയത്. ...

