“എല്ലാ ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്
രാജ്യത്തെ നടുക്കിയ വിമാനാപകടമാണ് ജൂൺ 12-ന് അഹമ്മദാബാദിലുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ നിരവധി ആളുകൾ മരിച്ച ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് ഒരാൾ മാത്രമായിരുന്നു. വിദേശപൗരനായ വിശ്വാസ് ...



