വളവിൽ നിയന്ത്രണം നഷ്ടമായി, തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ട്രാവലർ ഡ്രൈവർ മരിച്ചു
എറണാകുളം: അങ്കമാലിയിൽ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ട്രാവലർ ഡ്രൈവറായ പാലക്കാട് സ്വദേശി അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. അങ്കമാലി നായത്തോട് ജംഗ്‌ഷന് ...