കേരള തീരത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു; യന്ത്രവത്കൃത ബോട്ടുകള്‍ക്ക് വിലക്ക്, പരമ്പരാഗത വള്ളങ്ങള്‍ക്ക് ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം നിലവില്‍ വന്നു. ജൂലൈ 31 അര്‍ദ്ധരാത്രി വരെ നീളുന്ന 52 ദിവസത്തെ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടലിലെ മത്സ്യങ്ങളുടെ പ്രജനന ...

