5000 ൽ പരം പുരാതനനാണയങ്ങൾ, സ്വർണ്ണത്തകിടുകൾ, പൂജാപാത്രങ്ങൾ; ട്രെഷറിയിൽ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം; ഫസെൻഡ ബിൽഡിങ്ങിലെ രഹസ്യങ്ങളറിയാം
പനാജി: ട്രെഷറി സ്‌ട്രോങ്‌ബോക്‌സ് തുറന്നപ്പോൾ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം. ഗോവയിലെ പാനാജിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. അടുത്തിടെ വരെ ഡയറക്‌ടറേറ്റ് ഓഫ് അക്കൗണ്ട്‌സിൻ്റെ ഓഫീസായി ഉപയോഗിച്ചിരുന്ന പോർച്ചുഗീസ് ...