‘തമിഴ്നാടിന്റെ നിധികൾ’ തേടിയൊരു യാത്ര; ആറ് ദിവസത്തെ കിടിലൻ ടൂർ പാക്കേജുമായി ഐആർസിടിസി
യാത്രകളെ ഇഷ്ടപ്പെടത്തവരായി ആരുമുണ്ടാകില്ല. ചിലർ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലർ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ...

