പാകിസ്താനികൾ ഉടൻ ഇന്ത്യ വിടണം, ഇനി വീസ നൽകില്ല! സിന്ധു നദീജല കരാർ മരവിപ്പിച്ചു; അട്ടാരി അതിർത്തി അടച്ചു; സേനകളോട് സജ്ജമാകാൻ നിർദ്ദേശം
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യ നിർണായക തീരുമാനങ്ങൾ കൈകൊണ്ടത്. സിന്ധു നദീജല കരാർ മരവിപ്പിച്ചതാണ് ...