മലയാളത്തിന്റെ ലാൽ… മോഹൻലാൽ ! താടി ട്രിം ചെയ്ത് പുത്തൻ ലുക്കിൽ താരം, ചിത്രങ്ങൾ
തിരുവനന്തപുരം: താടി ട്രിം ചെയ്ത ലുക്കിലെത്തിയ മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തലസ്ഥാനത്ത് മന്ത്രി വി ശിവൻകുട്ടിയുടെ മകന്റെ വിവാഹ റിസപ്ഷനും മറ്റൊരു പൊതു പരിപാടിയിൽ ...