trian service - Janam TV

trian service

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

കായംകുളം: ഓച്ചിറ-കായംകുളം റെയില്‍വേ സെക്ഷനിലെ ഓവര്‍ഹെഡ് വൈദ്യുതിലൈനിലുണ്ടായ തകരാറിനെത്തുടര്‍ന്ന് കായംകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു. നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. തകരാര്‍ പരിഹരിക്കുന്നതിനായി റെയില്‍വേ ...