20 ആണോ അതോ 30 ആണോ? ചിത്രത്തിലെ ‘ത്രികോണങ്ങളുടെ’ എണ്ണം കണ്ടെത്താമോ..
ബുദ്ധിരക്ഷസനാണ് താൻ എന്ന് സ്വയം കരുതുന്നവരെ വെള്ളം കുടിപ്പിക്കുന്ന ഒരു ത്രികോണ പസിലാണ് താഴെ നൽകിയിട്ടുള്ളത്. പല ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും കണ്ട് ഞെടിയിടയിൽ ഉത്തരം പറയുന്നവർക്കും ...

