എന്നാലും എന്ത് സംഭവിച്ചു? വെട്ടിയിട്ട പ്ലാവിൻ തടികൾ കാണാതായി; പരാതി നൽകിയതിന് പിന്നാലെ സ്ഥലത്ത് തിരിച്ചെത്തി
ഇടുക്കി: കാണാതായ പ്ലാവിൻ തടി പരാതി നൽകിയതിന് പിന്നാലെ തിരികെയെത്തി. അടിമാലിയിൽ ട്രൈബൽ ഹോസ്റ്റലിന് മുൻപിൽ കഴിഞ്ഞ ദിവസം വെട്ടിയിട്ട പ്ലാവിൻ തടിയാണ് കാണാതായത്. പൊലീസിൽ വിവരം ...

