മോഹൻ ചരൺ മാജി; നാല് തവണ എംഎൽഎ; ഒഡിഷയുടെ ഗോത്രവർഗ്ഗ നേതാവ് ഇനി മുഖ്യമന്ത്രി പദത്തിലേക്ക്
ബിജു ജനതാദൾ (ബിജെഡി) സർക്കാരിന്റെ 24 വർഷത്തെ ഭരണത്തിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ജനവിധിയോടെ ബിജെപി അധികാരത്തിലെത്തുമ്പോൾ ഒഡിഷയുടെ മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി നേതൃത്വം ഏകകണ്‌ഠേന ...


