വനവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കാറോടിച്ച മുഹമ്മദ് ഹർഷിദും കൂട്ടാളിയും അറസ്റ്റിൽ ; രണ്ട് പേർക്കായി തെരച്ചിൽ ഊർജിതം
വയനാട്: വനവാസി യുവാവിനെ കാറിൻ്റെ ഡോറിനുള്ളിൽ കൈ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. ...