അഭിമാനം തിരംഗ; കമ്യൂണിസ്റ്റ് ഭീകരതയെ കുടഞ്ഞെറിഞ്ഞ് മൽക്കൻഗിരി; സർവ്വം ത്രിവർണമയം – Tricolor seen flying atop Maoist memorial for the first time in Odisha
ഭുവനേശ്വർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഇന്ത്യ ആഘോഷിക്കുമ്പോൾ അതിലേക്കുള്ള നീണ്ടയാത്ര അത്ര അനായാസമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചിരുന്നു. രാജ്യത്തെമ്പാടും വന്ന വികസനത്തിനും പുരോഗതിക്കും പിറകിൽ ആയിരക്കണക്കിന് പേരുടെ ...