കാറിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; സംഭവം ഒറ്റപ്പാലത്ത്
പാലക്കാട്: അമ്പലപ്പാറയിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. അമ്പലപ്പാറ പൊട്ടച്ചിറ സ്വദേശി സന്തോഷ് കുമാറിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സ്‌കൂട്ടറിൽ പോകുകയായിരുന്ന സന്തോഷിനെ തടഞ്ഞുനിർത്തി ...

