ആശുപത്രിയിൽ ഉറങ്ങി കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം; പോക്‌സോ കേസ് പ്രതി പിടിയിൽ
ഇടുക്കി: ആശുപത്രിയിൽ അതിക്രമിച്ച് കയറി ഗർഭിണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മാട്ടുപ്പട്ടി സ്വദേശി വി. മനോജ് (27) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ ഒരു ...