തൃക്കാക്കര നഗര സഭയിൽ ഗിഫ്റ്റ് കൂപ്പൺ വിവാദം; നടന്നത് രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ്
കൊച്ചി: തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് നൽകാനെന്ന പേരിൽ നഗരസഭയുടെ അക്കൗണ്ടുള്ള ബാങ്കിൽ നിന്നും ഗിഫ്റ്റ് കൂപ്പൺ കൈപ്പറ്റി മുക്കിയതായി പരാതി. നഗരസഭ വൈസ് ചെയർമാൻ കൈപ്പറ്റിയ കൂപ്പണുകൾ ...



