ഐശ്വര്യത്തിനും സമൃദ്ധിക്കും തൃക്കാർത്തിക വ്രതം അനുഷ്ഠിക്കാം ; ചിട്ടവട്ടങ്ങൾ എങ്ങിനെയെന്നറിയാം
ഭഗവാൻ ശ്രീ മഹാഗണപതിയെ സ്മരിച്ചു കൊണ്ട് വേണം ഏതു വ്രതവും തുടങ്ങാൻ. പ്രത്യേകിച്ച് ഒന്നിലധികം ദിവസങ്ങൾ ആചരണം നീളുമെങ്കിൽ വിഘ്‌നേശ്വര പ്രീതി നിർബന്ധമാണ്. അതിനായി വ്രതം തുടങ്ങുന്ന ...


