Trinamool Rebels - Janam TV

Trinamool Rebels

‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: ആരെയും ഭയപ്പെടേണ്ടതില്ലെന്നും എന്‍ഡിഎയിലെ ഓരോ എംപിക്കുമൊപ്പവും താനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...