ഭർത്താവ് വീണ്ടും നിക്കാഹ് കഴിച്ചു; വിവരം അറിഞ്ഞ് ഭാര്യയും മക്കളും എത്തിയതോടെ ഫൈസൽ വീടു പൂട്ടി മുങ്ങി; പെരുവഴിയിലായി യുവതിയും മൂന്ന് മക്കളും
കോഴിക്കോട്: ഭർത്താവ് മറ്റൊരു നിക്കാഹ് കഴിച്ച് മുങ്ങിയതോടെ പെരുവഴിയിലായി യുവതിയും മൂന്ന് മക്കളും. പൊരൂർ സ്വദേശിനി മിസ്രിയയും മക്കളും ഭർത്താവിറെ വീടിന് മുന്നിൽ കഴിയുന്നത്. പുതുപ്പാടി വള്ളിക്കെട്ടുമ്മൽ ...



