‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?
മുംബൈ: ശരിയത്ത് കോടതിയായി പ്രവർത്തിച്ചിരുന്ന ജോഗേശ്വരിയിലെ ചാരിറ്റബിൾ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ മുംബൈ ഡെപ്യൂട്ടി ചാരിറ്റി കമ്മീഷണർ റദ്ദാക്കി. മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ എന്ന ട്രസ്റ്റിനെതിരെയാണ് നടപടി. ...




